Tag: Anjuthengu

spot_imgspot_img

അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു : 3 മരണം.

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. അഞ്ച് തെങ്ങ് സ്വദേശികളായ അലക്സ്, പടിപ്പുരയ്ക്കകം, തങ്കച്ചൻ, പുത്തൻമണ്ണ്, അഗസ്റ്റിൻ (പ്രവീൺ) മാടൻ വിളാകം എന്നിവരാണ്...

അഞ്ചുതെങ്ങിൽ വീണ്ടും കോവിഡ് മരണം

സെപ്തബർ 5 ന് മരണപ്പെട്ട അഞ്ചുതെങ്ങ് മാമ്പള്ളി ചന്ദ്രിക വിലാസത്തിൽ ലംബോധരൻ (74) ആണ് കോവിഡ് സ്ഥിരീകരിച്ചത്. മരണത്തെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഏറെക്കാലമായി കുടുംബത്തിൽ നിന്നും...

ഭക്ഷ്യ ധാന്യ കിറ്റ്കളുടെ വിതരണോത്ഘാടനം അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വെച്ച് നടന്നു.

ക്രിട്ടിക്കൽ കണ്ടെണ്മെന്റ് സോണായ അഞ്ചുതെങ്ങിൽ "എന്റെ അഞ്ചുതെങ്ങ്" ക്യാമ്പൈന്റെ ഭാഗമായുള്ള ഭക്ഷ്യ ധാന്യ കിറ്റ്കളുടെ വിതരണ ഉൽഘാടനം നടന്നു. അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ശ്രീ :...

കുടുംബശ്രീ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു

ഇടുക്കി പെട്ടിമുടിയിലെ ഉരുൾ പൊട്ടലിലും, കരിപ്പൂരിലെ വിമാനാപകടത്തിലും മരണപെട്ടവരുടെയും, അഞ്ചുതെങ്ങിൽ കോവിഡ് 19 ബാധിച്ചു മരണപെട്ടവർക്കും കുടുംബ ശ്രീ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ കുടുംബ ശ്രീ...

അഞ്ചുതെങ്ങ് നിവാസികൾക്ക് സഹായവുമായി ചുമട്ടുതൊഴിലാളികൾ

അഞ്ചുതെങ്ങ്: ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളതും ഒരു മാസത്തിലധികമായി ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുമായി പ്രഖ്യാ പിച്ചിട്ടുള്ള പഞ്ചായത്തുമായ അഞ്ചുതെങ്ങിലെ കടുത്ത ദുരിതമനുഭവിക്കുന്നജനങ്ങളെ സഹായിയ്ക്കുവാൻ തയ്യാറായി നിലയ്ക്കാമുക്കിലെ ചുമട്ടുതൊഴിലാളികളും. സിഐറ്റിയു യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളികളാണ് ആദ്യഘട്ടമായി...

അഞ്ചുതെങ്ങിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കോവിഡ് പരിശോധനയിൽ അഞ്ചുതെങ്ങിലെ 9 പേർക്കു കൂടി രോഗം കണ്ടെത്തുകയും 20 പേർ കൂടി രോഗമുക്തി നേടിയിട്ടു ണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും...

ഇടുക്കി രാജമലയിലെ രക്ഷാ ദൗത്യങ്ങൾക്ക് അഞ്ചുതെങ്ങ് സാന്നിധ്യം

ഇടുക്കി മൂന്നാർ രാജമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളിൽ പങ്കാളിയായി അഞ്ചുതെങ്ങ് സ്വദേശിയും. അഞ്ചുതെങ്ങ് മാമ്പള്ളി ബത്ലഹേമിൽ റീബു ആബേലാണ് ഈ ഉദ്യമത്തിൽ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ...

അഞ്ചുതെങ്ങ് സ്വദേശിയുടെ ലോക്ക്ഡൗൺ അപാരത കൗതുകമാകുന്നു.

കൊറോണ വ്യാപന ഭീതിയിലായിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വീടിനുള്ളിൽ കഴിഞ്ഞ യുവാവ് സിമന്റിൽ ഉരുളയുടെ മാതൃകയിൽ തീർത്ത മത്സ്യവളർത്തൽ ടാങ്ക് ശ്രദ്ധേയമാകുന്നു. അഞ്ചുതെങ്ങ്...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്. പ്രതികളായ സുധീഷ്...

കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് മേയ് ആറിലേക്ക് മാറ്റി

കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി...

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന...

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം...

വേടൻ അറസ്റ്റില്‍; കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി നല്‍കിയതായി പൊലീസ്.

റാപ്പർ 'വേടൻ' എന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!