2021 ജനുവരി 17 ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ

0
705


അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ രോഗത്തിനെതിരായ പോളിയോ തുള്ളി മരുന്ന് വാക്സിൻ ജനുവരി 2021 ജനുവരി 17 ന് നൽകുന്നു. ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൊബൈൽ ബൂത്തുകൾ എന്നിവിടങ്ങളിലൂടെയാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്.

പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളി മരുന്ന് കുട്ടികൾക്ക് നൽകുന്നത്. കോവിഡ് കാലത്ത് നടക്കുന്ന പരിപാടിയിൽ കോവിഡ് മാനദണ് ഡങ്ങൾ പാലിച്ചായിരിക്കും തുള്ളി മരുന്ന് നൽകുക.



ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം ആഴിമലയിൽ ഗംഗാധരേശ്വര ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം

[fb_plugin video href=”https://www.facebook.com/107537280788553/videos/1348044715547717″ ]