നെയ്യാറ്റിൻകര : തൊഴുക്കൽ പുളിമൂട്ടിൽ ട്യൂഷൻ കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം നടന്നുപോയ പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു. ധനുവച്ചപുരത്തെ ഒരു സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന തൊഴുക്കൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ രാത്രി 7.45-ന് ആക്രമിച്ചത്. മാലപിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പരാതി കിട്ടിയതെന്ന് പോലീസ് പറയുന്നത്. ലൈംഗിക അതിക്രമം ആണ് ഉണ്ടായത് എന്ന് നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
https://www.facebook.com/varthatrivandrumonline/videos/1290966368353422