സ്വർണ്ണ കടത്തു കേസിൽ മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി മാർച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ കടുവയിലിന്റെ അധ്യക്ഷതയിൽ KPCC വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. എൻ എസ് യു ദേശിയ കോർഡിനേറ്റർ നബീൽ കല്ലമ്പലം, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ സതീഷ് ആറ്റിങ്ങൽ, കണ്ണൻ, ആദർശ്, സുഹൈൽ, ഷാലിബ് , അഫ്സല്,ജിഹദ് തുടങ്ങിയവർ സംസാരിച്ചു.
Home Local News സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസ് മാർച്ച്...