കെ റ്റി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വർക്കല നഗറിന്റെ നേതൃത്വത്തിൽ കല്ലമ്പലത്ത്‌ കോലം കത്തിച്ചു പ്രതിഷേധിച്ചു

0
254

കെ റ്റി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വർക്കല നഗറിന്റെ നേതൃത്വത്തിൽ കല്ലമ്പലത്ത്‌ കോലം കത്തിച്ചു പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം നിതിൻ, ജില്ലാ സമിതി അംഗം സന്ദീപ്, നഗർ പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]

പുത്രന്മാർ മുടിക്കുന്ന കമ്മ്യൂണിസ്റ്റ് കുലം…..

https://www.facebook.com/varthatrivandrumonline/videos/800904674030886/