ടീച്ചർമാരുടെ ഓണപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്‌കൂളിന്

0
229

തിരുവനന്തപുരം അതിരൂപത ടീച്ചേഴ്‌സ് ഗിൽഡ്ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ടീം അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് HSS അധ്യാപകർക്ക്.

അധ്യാപകരായ ഉദയകുമാർ, ബിനു ജാക്സൻ, ബാവ ഫ്രാൻ‌സിസ്, ഹെലൻ എഫ് , വിക്ടറി വർഗ്ഗീസ്, സോഫിയാ ഡാനിയേൽ തുടങ്ങിയവരാണ് അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്‌കൂളിന് ഈ അഭിമാന നേട്ടം സ്വന്തമാക്കി തന്നത്.