മംഗലപുരം വാലികോണം 16-ാം വാർഡ് മെംബർ തങ്കച്ചി (54) അന്തരിച്ചു

0
1918

മംഗലപുരം ഗവ.PHC ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ പരേതനയായ ജഗനിവാസൻ്റെ ഭാര്യ തങ്കച്ചി (54) അന്തരിച്ചു. നിലവിൽ വാലികോണം 16-ാം വാർഡിൽ മെമ്പറാണ്. ഏക മകൾ ഭാഗ്യലക്ഷി നിലവിൽ ഡിഗ്രി വിദ്യാർത്ഥിയാണ് മംഗലപുരം ഗ്രാമ പഞ്ചായത്തിന് മുന്നിൽ പൊതുദർശനത്തിന് വക്കുകയും ജീവനക്കാർ സഹവാർഡ് മേമ്പർമാർ മറ്റു രാഷ്ടിയ പാർട്ടി നേതാക്കളും പുഷ്പ്പം അർപ്പിക്കുകയും ചെയ്തു. സംസ്ക്കാരം  (4-09-2020) രാവിലെ 10 മണിക്ക്



ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവ് “പ്രണബ് മുഖര്‍ജി” വിടവാങ്ങുമ്പോൾ

https://www.facebook.com/varthatrivandrumonline/videos/249451456181114/