ആറ്റിങ്ങൽ – തീരദേശ ഫണ്ടിൽ 1 കോടി 11 ലക്ഷം ചിലവഴിച്ച് നിർമ്മിക്കുന്ന 4 റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ബഹു. മന്ത്രി.ജെ മേഴ്സികുട്ടി അമ്മ വിഡിയോ കോൺഫറൻസിഗ് വഴി നിർവഹിച്ചു. മണമ്പൂർ – കവലയൂർ – തൈയ്ക്കാവ് കവലയൂർ ക്ഷേത്രം റോഡ് 55 ലക്ഷം. ചിലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ ഉൽഘാടനവും നടന്നു. ചടങ്ങിൽ എം.എൽ.എ അഡ്വ.ബി, സത്യൻ അദ്ധ്യക്ഷനായിരുന്നു. മണമ്പൂർ പഞ്ചാ.പ്രസി. അമ്പിളി പ്രകാശ്, ഒറ്റൂർ പഞ്ചാ. പ്രസിഡൻ്റ് ആർ സുഭാഷ്, മണമ്പൂർ – പഞ്ചാ: വൈ. പ്രസി.സുരേഷ്, മണമ്പൂർ ബാങ്ക് പ്രസിഡൻ്റ്, എ.നഹാസ് ബ്ലോക്ക് മെമ്പർ, Mട സുഷമ. പഞ്ചാ. അംഗങ്ങളായ ലിസി വി തമ്പി, ഷിജാവിജയൻ, സി.പി.ഐ.എം ഏര്യാകമ്മറ്റി അംഗം.വി.സുധീർ, ഹാർബർ ഇൻജിനിയറിഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, സുനിൽകുമാർ, എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ, ഓമനചന്ദ്രസേനൻ നന്ദി പറഞ്ഞു.
ഒറ്റൂർ പഞ്ചായത്തിൽ 20 ലക്ഷത്തിൽ നിർമ്മാണം നടക്കുന്ന റോഡ്- മാങ്ങോട് – വെട്ടുകാട് റോഡിൻ്റെയും, നിർമ്മാണ ഉൽഘാടനം നടന്നു. പഞ്ചാ: പ്രസി R.സുഭാഷ്: ശിവപ്രസാദ്, എ.ഡി.രാജീവ് എന്നിവർ പങ്കെടുത്തു
ചെറിന്നിയൂർ, ചമേലോട്ട്കാവ് ക്ഷേത്രം റോഡ് 31,60 ലക്ഷം. നിർമ്മാണ ഉൽഘാടനം – പഞ്ചാ: പ്രസി.എൻ.എൻ. പ്രകാശ്, അംഗങ്ങളായാ എസ്, എം.ഇർഫാൻ, രജനി അനിൽ എന്നിവർ പങ്കെടുത്തു. വക്കം – വേളിവിളാകം -വാറിൽ – റോഡ്, വക്കം – പഞ്ചാ: പ്രസി.എസ് വേണു ബ്ലോക്ക് മെമ്പർ, ഗീത.എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.
മന്ത്രിയുടെ നിർദേശ പ്രകാരം, എല്ലാ റോഡുകളുടെയും, ശിലാഫലകം. അഡ്വ.ബി, സത്യൻ എം.എൽ.എ അനാഛാദനം ചെയ്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK
https://www.facebook.com/varthatrivandrumonline/videos/331391151449568/