ഇടുക്കി പെട്ടിമുടിയിലെ ഉരുൾ പൊട്ടലിലും, കരിപ്പൂരിലെ വിമാനാപകടത്തിലും മരണപെട്ടവരുടെയും, അഞ്ചുതെങ്ങിൽ കോവിഡ് 19 ബാധിച്ചു മരണപെട്ടവർക്കും കുടുംബ ശ്രീ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കുടുംബ ശ്രീ പ്രവർത്തകരാണ് അനുശോചനയോഗം കൂടിയത്. മരണപ്പെട്ടവരുടെ സ്മരണക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ചു സ്മരണാഞ്ജലികൾ അർപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, എ ഡി എസ് ചെയർപേഴ്സൺ നിത്യ ബിനു, ചിത്ര, റുബി സുരേഷ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് കാലത്ത് പാരലൽ കോളേജുകളും പ്രതിസന്ധിയിൽ
https://www.facebook.com/varthatrivandrumonline/videos/297936511493138/