ആറ്റിങ്ങൽ നഗരസഭയിലെ  ബി ജെ പി സ്ഥാനാർഥികളെ പ്രഖ്യപിച്ചു

0
1566

ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ആറ്റിങ്ങൽ നഗരസഭയിലെ  ബി ജെ പി സ്ഥാനാർഥികളെ പ്രഖ്യപിച്ചു.

വാർഡ് 1. രാധാമണിയമ്മ, 2. ചന്ദ്രഹാസൻ, 3. ദീപ രാജേഷ്, 4. എസ് ശാന്തകുമാരി, 5. സി എസ് ജീവൻ ലാൽ, 6. സോണിയ, 7. ഗോപകുമാർ, 8. ജി ജോഷ് ലാൽ, 9. വി ആർ അഖിൽ, 10. പി അശ്വതി, 11. സുജി. എസ്, 12. എസ് ജിജി, 13. ടി സുരേഷ്, 14. ഗിരിജ ആർ നായർ, 15. എസ് ഗിരിജ, 16. എസ് ശ്രീലത, 17. ലക്ഷ്മി,18. അജികുമാർ, 19. ബി ഗോപകുമാർ, 20. എൻ പത്മനാഭൻ, 21. എൻ രാധാകൃഷ്ണൻ, 22. വി പി സംഗീത റാണി, 23. ശിവപ്രസാദ്, 24. ടി ഗിരിജ, 25. എം ദിവാകരൻ, 26. വി സിംല, 27. എം ആർ രമ്യ, 28. എ എസ് ഷീല, 29. ബി വിനോദ്, 30. എസ് സന്തോഷ്, 31.ശോഭ വി.എസ്.