തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഭരതമുനി ഫെസ്റ്റ് 2020 ശതനൃത്തസന്ധ്യയ്ക്ക് തുടക്കമായി.
Nov 1 മുതൽ 30 വരെ (Thapasya thiruvananthapuram facebook page) സോഷ്യൽ മീഡിയയിലൂടെ സംഘടിപ്പിക്കുന്ന ശതനൃത്തസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത നർത്തകിയും ഗായികയുമായ ശ്രീലക്ഷ്മി ഗോവർദ്ധനൻ നിർവ്വഹിച്ചു.
നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
+919074043411
+919446312573
+919074043411
എന്ന നമ്പറിൽ ബന്ധപ്പെട്ട് പേരുകൾ രെജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.