ആറ്റിങ്ങൽ: കളഞ്ഞുകിട്ടിയ 50000 രൂപയുടെ ഉടമയെത്തേടി ആറ്റിങ്ങൽ പാലമൂടിലെ വ്യാപാരി. പാലമൂട് അറഫ ഫ്ലവർ മിൽ & ഫുഡ്‌സ്റ്റഫ്‌സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസമെത്തിയ വ്യക്തിയിൽ നിന്നും നഷ്ട്ടപ്പെട്ട 50000/- രൂപ ഷോപ്പ് ഉടമയുടെ കയ്യിൽ ലഭിച്ചിരുന്നു. ഈ തുകയുടെ ഉടമസ്ഥനെ കണ്ടെത്തുവാനായി ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിട്ടില്ല. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനായി ഒരു ഓട്ടോയിൽ വന്ന വ്യക്തിയിൽ നിന്നുമാണ് തുക നഷ്ടപ്പെട്ടത് എന്ന് CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഉടമസ്ഥൻ കടയുമായോ ആറ്റിങ്ങൽ പോലീസുമായോ ബന്ധപ്പെട്ടാൽ തുക തിരികെ ലഭിക്കുമെന്ന് കടയുടമ അറിയിച്ചു.
Contact No:SHEHIN (ARAFA) 9995919262
ബ്ലാക്ക് പാന്തർ നായകൻ ചാഡ്‌വിക് ബോസ്മൻ വിടവാങ്ങുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/994579230965227/