മുദാക്കലിലെ  UDF സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചു

0
2070

ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുദാക്കലിലെ  UDF സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചു.

1. കൈപ്പറ്റിമുക്ക് – സതി.ബി
2. കല്ലിൻമൂട് – കുന്നിൽ റഫീക്ക്
3. നെല്ലിമൂട് – സബീല
4. വാസുദേവപുരം – അനിൽകുമാർ (AKC)
5. അയിലം – സൗമ്യ
6. പള്ളിയറ – ഇളമ്പ ഉണ്ണിക്യഷണൻ
7. വാളക്കാട് – ബാദുഷ
8. പിരപ്പൻകോട്ട് കോണം – ശ്രീലത ദിനേശ്
9. പാറയടി – RS വിജയകുമാരി
10. പൊയ്കമുക്ക് – അനില. കെ
11. മുദാക്കൽ – ഗിരിജാ രവികുമാർ
12. ചെമ്പൂര് – MS അഭിജിത്ത്
13. കട്ടിയാട് – ജി. സുചേതകുമാർ
14. കുരിയ്ക്കകം – ജി.ദിലീപ് കുമാർ
15. കൈപ്പള്ളികോണം – KR അഭയൻ
16. ഊരു പൊയ്ക – ബിന്ദു.റ്റി
17. ഇടയ്ക്കോട് – വിഷ്ണു രവീന്ദ്രൻ
18. കോരാണി – സരസ്വതി അമ്മ
19. കട്ടയിൽകോണം – AR അനിൽരാജ്
20. പരുത്തി – എ.ശശികല

ബ്ലോക്ക് ഡിവിഷൻ

വാളക്കാട് – സജീന അജികുമാർ
മുദാക്കൽ – NR രജനീഷ് പൂവക്കാടൻ