ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് കല്ലമ്പലം ബ്രാഞ്ച് പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു

0
245

ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് കല്ലമ്പലം ബ്രാഞ്ച് പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം ആറ്റിങ്ങൽ അഡ്വ.ബി.സത്യൻ MLA യുടെ അദ്ധ്യക്ഷതയിൽ സഹകരണ, ദേവസ്വം.ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു സ്വാഗതം ഡി. കാന്തി ലാൽ. വർക്കല MLA അഡ്വ.വി. ജോയി., മുഖ്യ പ്രഭാഷണവും തിരു:ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.S. ഷാജഹാൻ, വർക്കല Block വൈസ് പ്രസിഡൻ്റ് അഡ്വ.സ്മിത സുന്ദരേശൻ Block വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ C.S.രാജീവ്, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രഹ്ന നസീർ, ബാങ്ക് മുൻ പ്രസിഡൻ്റ് N.മുരളീധരൻ, ബാങ്ക് സെക്രട്ടറി V. അനിൽകുമാർ. എന്നിവർ ആശംസ പ്രസംഗവും നടത്തി. ബോർഡ് അംഗം ജയപ്രകാശ് കൃതക്ഞതയും പറഞ്ഞു.