നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലെ സ്റ്റാഫിന് കോവിഡ് : ഓഫീസ് 2 ദിവസത്തേക്ക് അടച്ചു

0
151

നെടുമങ്ങാട് :നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലെ ഒരു സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 ദിവസത്തേക്ക് ഓഫീസിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല. പുതിയ റേഷൻ കാർഡ് വാങ്ങുന്നതിനായി ഇതിനോടകം തീയതി നൽകിയവർക്ക് റേഷൻ കാർഡ് വിവരങ്ങൾ ഫോൺ വഴി അറിയിക്കുന്നതാണ് എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.