ബീമാപ്പളളി ഉറൂസ് പ്രമാണിച്ച് ജനുവരി 15ന് പ്രാദേശിക അവധി

0
147

തിരുവനന്തപുരം: ബീമാപ്പളളി ഉറൂസ് പ്രമാണിച്ച്‌ തിരുവനന്തപുരം നഗര പരിധിയില്‍ അവധി പ്രഖ്യാപിച്ച്‌ ജില്ലാ ഭരണക്കൂടം. ജനുവരി 15ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ നവ്ജ്യോത് ഖോസ അറിയിച്ചു.



അവാർഡിന്റെ നിറവിൽ കാക്കാരിശി നാടകത്തിന്റെ കുലപതി പരപ്പിൽ കറുമ്പൻ

[fb_plugin video href=”https://www.facebook.com/107537280788553/videos/960501161141659″ ]