കരവാരം ഗ്രാമ പഞ്ചായത്തിൽ കരായിക്കോണം അരുവിയിൽ ആത്മഹത്യ ചെയ്ത പ്രസന്നൻ (52) എന്നയാൾക്ക്
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. നഗരൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പഞ്ചായത്ത് ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും, ബന്ധുക്കളുമായി ആലോചിച്ച് ഭൗതിക ശരീരം പ്രോട്ടോകാൾ പ്രകാരം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നിർദ്ദേശം നൽകിയതായും അഡ്വ.ബി.സത്യൻ എംഎൽഎ അറിയിച്ചു.
രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങിയതിന്റെ ഓർമ്മകളുമായി 97-ാം വയസ്സിൽ വാസുപിള്ള സാർ
https://www.facebook.com/varthatrivandrumonline/videos/314417519630138/