സംസ്ഥാനത്തെ റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഒരാഴ്ച റേഷൻ മുടങ്ങുമെന്ന് ചിലർ പ്രചരിപ്പിച്ചു. കടകൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. അവരോടൊന്നും പ്രതികാരബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞു.
അജഗജാന്തരം സിനിമാ വിശേഷങ്ങളുമായി പെപ്പയും കൂട്ടരും ടീം വാർത്താട്രിവാൻഡ്രത്തിനൊപ്പം
https://www.facebook.com/varthatrivandrumonline/videos/492836285593221