പൂവണത്തുംമൂട് ജംഗ്ഷനു സമീപം കണ്ടയിനറിൽ കൊണ്ടുവന്ന അഴുകിയ മത്സ്യം പിടിച്ചു

0
2562

ആറ്റിങ്ങൽ: മുദാക്കൽ പൂവണത്തുംമൂട് ജംഗ്ഷനു സമീപം കണ്ടയിനറിൽ കൊണ്ടുവന്ന മത്സ്യം വിപണനം നടത്തിയത് നാട്ടുകാരും ബി ജെ പി പ്രവർത്തകരും തടഞ്ഞു. കണ്ടയിനറിൽ അനധികൃതമായി കൊണ്ടുവന്ന മൽസ്യം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്. തുടർന്ന് പഞ്ചായത്ത്‌ അധികൃതരും food & safety ഓഫീസർമാരും എത്തുകയും നിയമ നടപടി സ്വീകരിക്കുകയും,56 പെട്ടി കേടായ മത്സ്യം കുഴിച്ചുമൂടാൻ തീരുമാനിക്കുകയും ചെയ്തു.

 

 





ആ 10 കോടിയിൽ നിങ്ങളുടെ കുഞ്ഞുങ്ങളുണ്ടോ??

https://www.facebook.com/varthatrivandrumonline/videos/3176968142341173/