വലിയകുന്ന് ആശുപത്രിയിൽ ചികിത്സക്ക് വന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പനിയെത്തുടർന്ന് ചിത്സക്കായി എത്തിയ രോഗിയെ സംശയമൂലം ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. മംഗലാപുരം ഗ്രാമപഞ്ചായത്തിലുള്ള വ്യക്തിയാണിദ്ദേഹം. ഇയാളെ വർക്കല SR മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കി വരുന്നു.
“കയ്യടിക്കടാ മക്കളെ കയ്യടിക്ക്…..” ഇത് കേരളത്തിന് ആറ്റിങ്ങലിന്റെ മാതൃക
https://www.facebook.com/varthatrivandrumonline/videos/214636726621172/