തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

0
1694

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കരുംകുളം പള്ളം സ്വദേശി ദാസനാണ് (72) മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ദാസന്‍ മരിച്ചത്. മൃതദേഹം. ഇന്നലെ സംസ്‌കരിച്ചു.



ആറ്റിങ്ങലിലെ ചില കൊച്ചുമുതലാളിമാർ അറിയാൻ

 

https://www.facebook.com/varthatrivandrumonline/videos/632536354056187/