അഞ്ചുതെങ്ങിൽ വീണ്ടും കോവിഡ് മരണം

0
1427

സെപ്തബർ 5 ന് മരണപ്പെട്ട അഞ്ചുതെങ്ങ് മാമ്പള്ളി ചന്ദ്രിക വിലാസത്തിൽ ലംബോധരൻ (74) ആണ് കോവിഡ് സ്ഥിരീകരിച്ചത്. മരണത്തെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഏറെക്കാലമായി കുടുംബത്തിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന ഇദ്ദേഹം എറേക്കാലമായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുപോന്നത്. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ ഒരു വാടകവീട്ടിലായിരുന്നു താമസം.

ഇതോടെ അഞ്ചുതെങ്ങിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4 ആയി.



ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?

https://www.facebook.com/107537280788553/videos/771003397066639/