തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ന് (01/10/2020) നടന്ന സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന്റെ വിശദ വിവരങ്ങൾ

0
1329

തദ്ദേശ തെരഞ്ഞെടുപ്പ്.. ഇന്ന് നിശ്ചയിച്ച സംവരണ വാര്‍ഡുകള്‍

കാട്ടാക്കട ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,5,7,9,10,12,14,16,19
പട്ടികജാതി സ്ത്രീ സംവരണം : 2,3
പട്ടികജാതി സംവരണം : 4

വെള്ളനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,5,6,8,9,10,11,14,15
പട്ടികജാതി സംവരണം : 18

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,4,8,10,11,13,16,17,19,22
പട്ടികജാതി സ്ത്രീ സംവരണം : 6
പട്ടികജാതി സംവരണം : 2

ആര്യനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,8,10,12,14,15,18
പട്ടികജാതി സ്ത്രീ സംവരണം : 9
പട്ടികജാതി സംവരണം : 7
പട്ടികവര്‍ഗ സംവരണം : 2

വിതുര ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,7,9,10,13,15,16
പട്ടികജാതി സ്ത്രീ സംവരണം : 5
പട്ടികവര്‍ഗ സ്ത്രീ സംവരണം : 11
പട്ടികജാതി സംവരണം : 14

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,6,7,9,11,12,14
പട്ടികജാതി സംവരണം : 5
പട്ടികവര്‍ഗ സംവരണം : 4

ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,3,6,7,8,13,15
പട്ടികജാതി സംവരണം : 5

തൊളിക്കോട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,6,11,12,13,14,15
പട്ടികജാതി സംവരണം : 8
പട്ടികവര്‍ഗ സംവരണം : 5

പുളിമാത്ത് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,4,9,12,13,15,17,19
പട്ടികജാതി സ്ത്രീ സംവരണം : 8,18
പട്ടികജാതി സംവരണം : 14

കരവാരം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 6,7,8,9,12,14,17
പട്ടികജാതി സ്ത്രീ സംവരണം : 16,18
പട്ടികജാതി സംവരണം : 11

നഗരൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,7,11,12,14
പട്ടികജാതി സ്ത്രീ സംവരണം : 15,16
പട്ടികജാതി സംവരണം : 2

പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,7,9,10,11,12
പട്ടികജാതി സ്ത്രീ സംവരണം : 2,15
പട്ടികജാതി സംവരണം : 8

കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,3,5,7,8,11
പട്ടികജാതി സ്ത്രീ സംവരണം : 1,4
പട്ടികജാതി സംവരണം : 13

നാവായിക്കുളം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,5,6,8,10,12,14,16
പട്ടികജാതി സ്ത്രീ സംവരണം : 3,9
പട്ടികജാതി സംവരണം : 15

മടവൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,3,4,10,11,13
പട്ടികജാതി സ്ത്രീ സംവരണം : 12
പട്ടികജാതി സംവരണം : 15

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,7,8,9
പട്ടികജാതി സ്ത്രീ സംവരണം : 11
പട്ടികജാതി സംവരണം : 2

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 3,4,7,8,12,13,14,17
പട്ടികജാതി സ്ത്രീ സംവരണം : 1,18
പട്ടികജാതി സംവരണം : 9

കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 6,7,8,11,12,15
പട്ടികജാതി സ്ത്രീ സംവരണം : 3,5
പട്ടികജാതി സംവരണം : 13

വക്കം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,4,5,6,11,12
പട്ടികജാതി സ്ത്രീ സംവരണം : 8
പട്ടികജാതി സംവരണം : 13

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,3,6,9,10,11,14
പട്ടികജാതി സംവരണം : 5

കിഴുവിലം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,4,7,12,14,15,17
പട്ടികജാതി സ്ത്രീ സംവരണം : 2,5
പട്ടികജാതി സംവരണം : 19,9

മുദാക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,8,9,11,16,18
പട്ടികജാതി സ്ത്രീ സംവരണം : 10,20
പട്ടികജാതി സംവരണം : 14,19




ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു രാവിലെ 10ന് തുടങ്ങും. പാറശാല(10:00), വര്‍ക്കല(10:20), നേമം(10:40), പെരുങ്കടവിള(11:00), പോത്തന്‍കോട്(11:20), നെടുമങ്ങാട്(11:40), വാമനപുരം(12:00), അതിയന്നൂര്‍(12:20), വെള്ളനാട്(12:40), കിളിമാനൂര്‍(2:00), ചിറയിന്‍കീഴ്(3:30) എന്നിങ്ങനെയാണു സമയക്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് നാലിനും നടക്കും.




[ap_social facebook=”http://facebook.com/varthatrivandrumonline/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]

കേരളത്തിന് വീണ്ടും ആറ്റിങ്ങലിന്റെ മാതൃക | Adv. B. Sathyan MLA

https://www.facebook.com/varthatrivandrumonline/videos/701231277410154/