കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ പഞ്ചായത്തുകളിലുള്ള 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
2906

കേശവപുരം CHC, കാട്ടുംപുറം PHC. മലയാമഠം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലായി 227 പേർക്ക് പരിശോധന നടത്തിയതിൽ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഴയകുന്നുമ്മേൽ 11ഉം, കിളിമാനൂർ 8ഉം, പുളിമാത്ത് 7ഉം, നഗരൂർ 9 ഉം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ തൊളിക്കുഴി, മിഷ്യൻകുന്ന്, ചരുവിള വീട്ടിൽ മൂസകുഞ്ഞ് (72) കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകാൾ പ്രകാരം കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേന്ന് പൂർത്തിയാക്കി വരുന്നു.






[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]

സഞ്ചാരികളില്ലാത്ത ശംഖുമുഖം..