കിളിമാനൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

0
1887

തിരുവനന്തപുരത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കിളിമാനൂരിൽ കഴിഞ്ഞ ദിവസം മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പാപ്പാല വിനോദ് ഭവനിൽ വിജയകുമാർ (58) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും, കല്ലറ ബിവറേജസിലെ ജീവനക്കാരനായ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.



ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..

https://www.facebook.com/varthatrivandrumonline/videos/3461239173943964/