ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 7പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
813

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലെകോവിഡ് പരിശോധനയിൽ 7പേർക്കു കൂടി രോഗം കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 43പേരുടെ ആൻ്റിജൻ പരിശോധനയിൽ 7 പേർക്കുകൂടി രോഗം കണ്ടെത്തി.അഞ്ചുതെങ്ങ് കായിയ്ക്കരയിൽ 21 പേരുടെ ആൻ്റി ജൻ പരിശോധനയിൽ ആർക്കും രോഗമില്ല.മേലേ തോന്നയ്ക്കലിലെ 2 പേരും കിഴുവിലം ,ആറ്റിങ്ങൽ, പെരുക്കുഴി, ശാസ്ത വട്ടം, ചിറയിൻകീഴ് എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.10 പേരുടെ ആർ റ്റി പി സി ആർ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.
[ap_social facebook=”http://facebook.com/varthatrivandrumonline/”]

ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK

https://www.facebook.com/varthatrivandrumonline/videos/331391151449568/