അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. അഞ്ച് തെങ്ങ് സ്വദേശികളായ അലക്സ്, പടിപ്പുരയ്ക്കകം, തങ്കച്ചൻ, പുത്തൻമണ്ണ്, അഗസ്റ്റിൻ (പ്രവീൺ) മാടൻ വിളാകം എന്നിവരാണ് മരിച്ചത്. മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?
https://www.facebook.com/107537280788553/videos/771003397066639/