ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 22 പേർക്കു കൂടി രോഗം കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 72 പേരുടെ ആൻ്റിജൻ പരിശോധനയിൽ 17 പേർക്കും വക്കം റൂറൽ ഹെൽത്ത് സെൻ്ററിൽ 23 പേരുടെ ആൻറിജൻ പരിശോധനയിൽ 5 പേർക്കും രോഗം കണ്ടെത്തി.14 പേരുടെ ആർറ്റിപിസി ആർ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.
ചിറയിൻകീഴിലെ 9 പേരും, ആറ്റിങ്ങലിലെ 4 പേരും, വക്കത്തെ 2പേരും, കിഴുവിലത്തെ ഒരാളും, അഴൂരിലെ 3 പേരും, ചെറുന്നിയൂരിലെ 2 പേരും, കിളിമാനൂരിലെ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. അഞ്ചുതെങ്ങിൽ 2 ദിവസങ്ങളിലായി 27 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. കടലിൽ അപകടംപറ്റി മരിച്ച മത്സ്യതൊഴിലാളിയ്ക്ക് കോ വിഡ് സ്ഥിരീകരിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
കോർപറേഷന്റെ ട്രോളുകൾ ഏറ്റുവാങ്ങി KSRTC MD ബിജു പ്രഭാകർ
https://www.facebook.com/varthatrivandrumonline/videos/769041703858881/