ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

0
161

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ അഞ്ച്) രാവിലെ 11ന് ശാസ്തമംഗലത്തുള്ള കമ്മീഷൻ ഓഫീസ് കോർട്ട് ഹാളിൽ ചേരും. നിലവിലുള്ള പരാതികൾക്കൊപ്പം ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും സിറ്റിങിൽ സ്വീകരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.