കുറക്കട അൻസി മൻസിൽ സജീറിന്റെ ഭാര്യ റസീന (36) തലച്ചോർ സംബന്ധമായ അസുഖത്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ് തലച്ചോറിൽ രണ്ട് മുഴ രൂപപ്പെടുകയുംഅതിൽ ഒരെണ്ണം പൊട്ടുകയും internal bleeding ഉണ്ടാകുകയും ചെയ്തു രണ്ടാമത്തെ മുഴ കൂടി പൊട്ടിക്കഴിഞ്ഞാൽ ജീവന് തന്നെ ആപത്തു ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത് എമർജൻസി ആയിട്ട് തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലിൽ റെഫർ ചെയ്യണമെന്നും സർജറി നടത്തണമെന്നുമാണ് ആവശ്യപെടുന്നത്. സർജറിയ്ക്ക് ആവശ്യമായി വരുന്ന തുക 8ലക്ഷം രൂപ ആണ് സർജറി എത്രയും പെട്ടന്ന് നടന്നാലേ റസീനയുടെ ജീവൻ നില നിർത്താൻ കഴിയു.
സഹായിക്കാൻ സാധിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
സജീർ
അൻസി മൻസിൽ
കുറക്കട,കോരാണി
6235760361
9633757242