പൊൻമുടി ഇക്കോ ടൂറിസം സന്ദർശനം നിരോധിച്ചു.

0
12

തിരുവനന്തപുരം:
പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ളസന്ദർശനം നിരോധിച്ചിരിക്കുന്നു.