ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

0
10

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന തുടങ്ങി. നിലവിൽ ബോംബോ മറ്റ് സ്ഫോടക വസ്തുക്കളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല