TB ജഗ്ഷനിലെ പൊട്ടി പോയ വാട്ടർലൈനൻ പുനസ്ഥാപിച്ചു. KSEB പോസ്റ്റുകൾ മാറ്റുകയും ഓടകളുടെ നിർമ്മാണവും പൂർത്തിയായി റസ്റ്റ് ഹൗസ് ഭാഗത്തെ ഓട പൊളിച്ച് ഉയരം കൂട്ടി അവിടെയും വാട്ടർലൈനുകൾ മറ്റി സ്ഥാപിച്ചു.
നവം.25 വൈകിട്ട് 6 മണി മുതൽ 29 വൈകിട്ട് 6 മണി വരെയാണ് ഗതാഗതക്രമികരണം. വാഹനങ്ങൾ വഴി തിരിച്ച് വിടില്ല നിലവിലുള്ള രീതിയിൽ കച്ചേരി നടയിൽ നിന്നും പൂജ വരെ വന്നിട്ട് കിഴക്കെ സൈഡിലെ റോഡിലുടെ രണ്ട് ഭാഗത്തെക്കും വാഹനങ്ങൾക്ക് പോകാനുള്ള ക്രമികരണമാണ് ഒരുക്കിയിട്ടുള്ളത്. RT0, പോലിസ് KSRTC, പ്രൈവറ്റ് ബസ്സ്, ഇതിനോട് സഹകരിക്കണമെന്നും അഡ്വ.ബി. സത്യൻ, എം എൽ എ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി അറിയിച്ചു.
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/812847059291899/” ]