മുദാക്കൽ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഊരൂപ്പൊയ്ക MGM സ്കൂളിൽ വച്ച് 60 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ 16-ാം വാർഡ് കണ്ടെയിന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യപിച്ചിരുന്നു.
മുദാക്കൽ പഞ്ചായത്തിലെ 4 വാർഡ് ഇളമ്പ പൊലിമക്കുഴിയിൽ ഒരു കുടുംബത്തിലെ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/