പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് ജഗതി ശ്രീകുമാർ. മകൾ പാർവതി ഷോണിനൊപ്പം ആണ് പാടുന്നത്. ജഗതി ശ്രീകുമാറിൻ്റെ ഫേസ്ബുക്കിൽ ആണ് പാട്ട് പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ആരാധകര് ഇത് ഏറ്റെടുത്ത് വിജയിപ്പിച്ചു.
https://fb.watch/h4vcSRFJgQ/
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020