ആദ്യ ഓണറേറിയംവാർഡിലെ ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകി;മുദാക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അനിൽകുമാർ

0
1272

മുദാക്കൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അനിൽകുമാർ (AKC) തന്റെ ആദ്യ ഓണറേറിയംവാർഡിലെ ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകി. നാലാം വാർഡിൽ കോട്ടൂർ വീട്ടിൽ സാബു(48)ന് ആണ് കിഡ്നി ഓപ്പറേഷന് വേണ്ടി തന്റെ ആദ്യ ഓണറേറിയം നൽകിയത്. സാബു ഒരുവർഷമായി രണ്ടു കിഡ്നിയും തകരാറിലായി ചികിത്സയിലാണ്.