NATIONAL

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. 13 വയസുകാരി സ്ഥിരമായി കോളേജിൽ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശിയായ മറാത്തി പറമ്ബുല്‍ പ്രേം കുമാറാണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രി 8.45-ന് വടക്കൻ പറവൂർ സ്റ്റേഡിയം റോഡിലാണ് സംഭവം. പ്രേം കുമാർ റോഡില്‍...

നേപ്പാളിൽ നിന്നും കാണാതായ വെള്ള കഴുകൻ ബീഹാറിൽ

മാസങ്ങൾക്ക് മുൻപ് നേ​പ്പാ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ അ​പൂ​ർ​വ ഇ​നം വെള്ള ക​ഴു​ക​നെ ബി​ഹാ​റി​ൽ ക​ണ്ടെ​ത്തി. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ക​ഴു​ക​നെ നേ​പ്പാ​ൾ സ​ർ​ക്കാ​ർ സം​ര​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. റ​ഡാ​ർ ഘ​ടി​പ്പി​ച്ചാ​ണ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്ന​ത്. ബി​ഹാ​റി​ലെ ദ​ർ​ബാ​ങ്ക​യി​ലെ...

ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറ് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി പിതാവ്

മുംബൈ: ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറ് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി പിതാവ്. മകന്‍ ലക്ഷ്‌നെയാണ് പിതാവായ മലാഡ് സ്വദേശി നന്ദന്‍ അധികാരി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി ശനിയാഴ്ച രാവിലെ...

പിതാവും അമ്മാവനും മുത്തച്ഛനും ബലാത്സംഗത്തിനിരയാക്കിയതായി 17 കാരി

കുടുംബാംഗങ്ങളുടെ കൂട്ട ബലാത്സംഗം.പിതാവും അമ്മാവനും മുത്തച്ഛനും ബലാത്സംഗത്തിനിരയാക്കിയതായി 17 കാരിയുടെ പരാതി. യു.പി സ്വദേശിയായ പെൺകുട്ടി പുനെ പൊലീസിലാണ് പരാതി നൽകിയത്. പലതവണ ഇവരാൽ പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി.പുനെയിലെ കോളജിൽ പഠിക്കുകയാണ് വിദ്യാർഥി....

രാജീവ് ഗാന്ധി വധക്കേസ് : പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ

രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. 1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ്...

ബംഗാളിന് ഇനി മലയാളി ഗവർണ്ണർ

മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. മേഘാലയ സർക്കാറിന്‍റെ...

അസംഗഡ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റില് കണ്ടെത്തി.

അസംഗഡ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റില് കണ്ടെത്തി. ഡൽഹിയിൽ യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ചതിന്റെ ഞെട്ടൽ മാറുംമുൻപ് ഉത്തർപ്രദേശിലും സമാനസംഭവം. യുവതിയുടെ ശരീരം കഷ്ണങ്ങളാക്കി കിണറിൽ ഉപേക്ഷിച്ച നിലയിൽ...

തെലുങ്കാന ഭരണ അട്ടിമറി, കേരളത്തിലെ ഡോക്ടർക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ കൊണ്ട് വന്ന 'ഓപറേഷൻ കമല' കുതിരക്കച്ചവടത്തിന് സഹായം നൽകിയവരിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഉന്നത ഡോക്ടർക്കും പങ്കെന്ന് കണ്ടെത്തൽ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തെലങ്കാന പൊലീസ് സംഘം കൊച്ചി...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

ആറ്റുകാൽ പൊങ്കാല: വാഹന പാർക്കിം​ഗിന് 32 ​ഗ്രൗണ്ടുകൾ

ആറ്റുകാൽ പൊങ്കാല: വാഹന പാർക്കിം​ഗിന് 32 ​ഗ്രൗണ്ടുകൾ ​4000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള...
spot_img
error: Content is protected !!