Health

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി

ആറ്റിങ്ങല്‍:അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം ആലപിച്ചത് വിവാദമായി.ഗസല്‍ ഗായകനായ അലോഷിയുടെ പരിപാടിയിലാണ് അദ്ദേഹം വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ആറ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എസ്.സി./ എസ്.ടി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന തുടങ്ങി. നിലവിൽ ബോംബോ മറ്റ് സ്ഫോടക വസ്തുക്കളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടോ.. ❓️ ഒറ്റത്തവണ തിരുത്താൻ അവസരം

വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രശ്​നങ്ങള്‍ പരിഹരിക്കാനും തെറ്റ്​ തിരുത്താന​ും ആരോഗ്യവകുപ്പ്​ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട്​ ഡോസുകളുടെയും വിവരങ്ങള്‍ ഒരു സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നതിനടക്കം ഈ അവസരം ഉപയോഗപ്പെടുത്തം. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും...

അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രണ്ടു മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരമാവധി...

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000,...

നെടുമങ്ങാട് നഗരസഭ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ. ബുധനാഴ്ച രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. 16.54 ശതമാനമാണ് നെടുമങ്ങാട് നഗരസഭയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്നാഴ്ചക്കാലമായി സി-കാറ്റഗറിയിലായിരുന്ന നഗരസഭയിൽ എല്ലാ...

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101,...

ആറ്റിങ്ങലിന് ആശ്വാസം; പട്ടണം ഇനി മുതൽ ബി കാറ്റഗറിയിൽ

ആറ്റിങ്ങൽ: നഗരം ഇനിമുതൽ ബി കാറ്റഗറിയിൽ. ആഴ്ചയിലെ പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.99 ശതമാനമാണ്. അതിനാൽ ബി കാറ്റഗറി മേഖലയിൽ സർക്കാർ നിർദ്ദേശപ്രകാരം പാലിക്കേണ്ട നീയന്ത്രണങ്ങളും ഇളവുകളും ആയിരിക്കും നാളെ മുതൽ...

വർക്കല നഗരസഭയിൽ രോഗസ്ഥിരീകരണ നിരക്ക് വീണ്ടും ഉയരുന്നു. തിങ്കളാഴ്ചത്തെടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42.22 ശതമാനമാണ്

വർക്കല: ഡി വിഭാഗത്തിൽ തുടരുന്ന വർക്കല നഗരസഭയിൽ രോഗസ്ഥിരീകരണ നിരക്ക് വീണ്ടും ഉയരുന്നു. തിങ്കളാഴ്ച 42.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 30.86 ശതമാനമായിരുന്ന ടി.പി.ആർ. ആണ് 12 ശതമാനത്തോളം ഉയർന്നത്....

കേരളത്തിൽ വാക്സിൻ ക്ഷാമം,സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വാക്സിന്റെ സ്റ്റോക്ക് തീര്‍ന്നതിനാലാണ് പ്രതിരോധ കുത്തിവയ്പ് മുടങ്ങുന്നതെന്നുംമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി

ആറ്റിങ്ങല്‍:അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം...

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന...

കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

എറണാകുളം നേര്യമംഗലം മണിയമ്ബാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ...

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാത്രി മുതല്‍ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!