VT News

മികച്ച ഡോക്യുമെൻ്ററി സംവിധാന ത്തിനുള്ള പുരസ്കാരം ബിന്ദുനന്ദനക്ക് ലഭിച്ചു.

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ - അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം...

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ 2026 മാര്‍ച്ച്‌ 5 മുതല്‍ 30 വരെ; അകെ 3000 പരീക്ഷ കേന്ദ്രങ്ങള്‍, ഫലം മെയ് 8ന്.

ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.2026 മാര്‍ച്ച്‌ 5 മുതലാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുന്നത് മാർച്ച്‌ 30 ന് പരീക്ഷ അവസാനിക്കും....

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ CPM മെമ്പർ കോൺഗ്രസ്സിൽ ചേർന്നു.

സിപിഎം-ബിജെപി PM -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയവത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് ശ്രീ. സന്തോഷ്‌ സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേരുവാൻ തീരുമാനിച്ചത്.

ലോഡ്ജിലെ കൊലപാതകം പ്രതി പിടിയിൽ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക പോലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ...

സംസ്ഥാന കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം.

സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്.65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്. 38 സ്വര്‍ണവും 42 വെള്ളിയും 42...

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ മൂന്നമുക്കിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ 40 കാരി അസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. ആറ്റിങ്ങൽ പോലീസ്...

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തലസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്ബലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്‌സ...

വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച്‌ ആക്രി കടയില്‍ വിറ്റ സംഭവം; രണ്ട് പേര്‍ പിടിയില്‍.

വിഴിഞ്ഞത്ത് നിന്ന് മിനിലോറി കടത്തിക്കൊണ്ടുപോയി ആക്രി കടയില്‍ വിറ്റ സംഭവത്തില്‍ രണ്ട് പേർ പിടിയില്‍.മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്ബിക്കൊല്ലം വിളയില്‍ രാജേഷ്, കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയില്‍ എഡ്‌വിൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ലോറിയുടെ ഭാഗങ്ങള്‍...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

Don't miss

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ...

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...
spot_img