തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. 26 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം.വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ഇവര്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശികളാണെന്നും വിവരങ്ങളുണ്ട്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സ്‌കൂള്‍ അവധിക്കാലത്തിന്റെ അവസാന ദിവസങ്ങള്‍ ആയതിനാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് കുട്ടികള്‍ അടക്കമുളളവരുമായി നിരവധി കുടുംബങ്ങള്‍ എത്തിയിരുന്നു.

അപകടം നടക്കുമ്പോള്‍ റൈഡില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നു. മുകളില്‍ റൈഡ് കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വെല്‍ഡിംഗ് അടര്‍ന്ന് വീണ് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്.

Latest

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ്...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്....

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ...

സെൻട്രൽ സ്റ്റേഡിയത്തില് നടക്കുന്ന സര്ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.

രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള്...

രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കോ…?

ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും...

തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ വിവാദം. മുൻ മേയര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മേയർ വി.വി. രാജേഷ്.

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കമലേശ്വരം കണ്‍വെൻഷൻ സെന്റർ കരാർ നല്‍കിയതില്‍ ക്രമക്കേട്...

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41)...

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തില്‍ മുൻ വർഷത്തേതില്‍ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതല്‍. ഹയർസെക്കൻഡറി വിഭാഗത്തില്‍ 1990 സ്കൂളുകളില്‍ 372423 പേർ...

LEAVE A REPLY

Please enter your comment!
Please enter your name here