ബാറുകളും ബിവറേജുകളും തുറക്കില്ല,സമ്പൂർണ മദ്യനിരോധനമേർപ്പെടുത്തി കളക്ടർ.

0
132

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കൂടുതൽ നിർദേശങ്ങൾ
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം ആറുമണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരംവരെയാണ് മദ്യശാലകൾ അടഞ്ഞുകിടക്കും.
തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമുള്ള എല്ലാ മദ്യ വിൽപ്പനശാലകളും പ്രവർത്തിക്കില്ല.