ഇന്നത്തെ 10 പ്രധാന വാർത്തകൾ

0
769

1 ഇന്നലത്തെ ശക്തമായ കാറ്റിൽ ഐ ടി ഐ ക്ക് സമീപം മരം കടപുഴകി വീണു

2. രാജ്യത്ത് റെയിൽ ഗതാഗതം നാളെമുതൽ ആരംഭിക്കും

3. ആറ്റിങ്ങലിൽ കെ.എസ്.ആർ.റ്റി.സി ബസ് സർവ്വീസ് നടത്തി

4. നായയെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ചു വീണ് യുവതി മരിച്ചു

5. ഫോറൻസിക് മൂവിയിലെ ആക്സിഡന്റ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

6. പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എക്സൈസ് തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്തുകോൺഗ്രസ്സ് പ്രതിഷേധം

7. പോത്തൻകോട് ബ്ലോക്കിൽ കൊയ്ത്ത് മെതി യന്ത്രം എത്തി

8. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

9. തിരുവനന്തപുരത്ത് പേട്ടയിൽ റെയിൽവേ ഹോസ്പിറ്റൽ ലാബ് സൂപ്രണ്ട് തൂങ്ങിമരിച്ച നിലയിൽ

10. കിളിമാനൂരിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്