കെപിസിസി നിർദേശപ്രകാരം യൂത്തുകോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂര് ജംഗ്ഷനിൽ പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ചു. ചെമ്പൂര് സർവീസ് സഹകരണബാങ്ക് ഡയറക്ടർ സുജിത് ഉത്ഘാടനം ചെയ്തു. യൂത്തുകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത് അധ്യക്ഷനായിരുന്നു.