തീവ്ര ആത്മബന്ധത്തിന്റെ ആവിഷ്കാരം ’99 മൂൺസ്’ തിങ്കളാഴ്ച. വ്യത്യസ്ത ചിന്താഗതിക്കാരായ യുവതിയുടേയും യുവാവിന്റെയും ജീവിതം പ്രമേയമാക്കിയ ജാൻ ഗാസ്മാൻ ചിത്രം 99 മൂൺസ് തിങ്കളാഴ്ച ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ജീവിതം തന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബിഗ്‌നാ എന്ന ഇരുപത്തിയെട്ടുകാരിയുടേയും മയക്കുമരുന്നിന് അടിപ്പെട്ട ഫ്രാങ്ക് എന്ന മുപ്പത്തിമൂന്നുകാരന്റെയും ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കാനിൽ ജനപ്രീതി നേടിയ ചിത്രത്തിന്റെ ഏഷ്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ഡിസംബർ 12 ന് കൈരളി തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.
https://www.facebook.com/varthatrivandrumonline/videos/1374717616397378
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347