ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. സുരേഷ് മരിച്ചതായി കഴിഞ്ഞദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കല്ലമ്പലം പോലീസിൽ പരാതിനൽകി.ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. ആറുമാസങ്ങൾക്കു മുൻപ് മാതാവ് മരണപ്പെട്ടതിനാൽ നാട്ടിൽ വന്നിരുന്നു.

കഴിഞ്ഞ 17-നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. താൻ ജോലിചെയ്യുന്ന ഭാഗത്തെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പച്ചക്കറി വാങ്ങാൻ പുറത്തുപോകുന്നു എന്നും നാട്ടിലേക്ക് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറയുന്നു. യുദ്ധത്തിന്റെ ഭാഗമായുള്ള ആക്രമണത്തിലാണോ സുരേഷിന് അപായം സംഭവിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.സുരേഷിന്റെ ഭാര്യ കുവൈറ്റിലാണ് ജോലിചെയുന്നത്. ഏഴ്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.

Latest

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ...

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി.

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ...

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

കല്ലമ്പലം: ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സംഭവത്തെത്തുടർന്ന് വാർഡുകളില്‍ ചികിത്സയിലായിരുന്ന...

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു.

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റേഡിലാണ്...

കവടിയാര്‍ കൊട്ടാരത്തില്‍ രണ്ട് കോടിയുടെ ആഭരണ കവര്‍ച്ച; പരാതി നല്‍കാൻ മാസങ്ങളുടെ താമസം.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടു ഇന്ന്.

ചരിത്രപ്രസിദ്ധമായ പള്ളിയറ കാളിയൂട്ട് ഇന്ന്.വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും. ...

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ.ഇന്ന്...

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ്...

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന കല്ലമ്പലം സുന്ദരേശന്റെ മകളാണ് സ്മിത സുന്ദരേശൻ. സിപിഎമ്മിൽ നിന്നും...

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി.

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ ഈദുല്‍ ഫിത്വര്‍ ആകുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചത്.കാപ്പാടും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ്...

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

കല്ലമ്പലം: ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം.താഹ അധ്യക്ഷത വഹിച്ചു. വർക്കല കഹാർ, അഡ്വ.സന്തോഷ് കുമാർ,...

LEAVE A REPLY

Please enter your comment!
Please enter your name here