ലുലു പുഷ്പമേള സമാപിച്ചു

0
59


ലുലു മാളില്‍ നാല് ദിവസമായി നടന്ന ഫ്ളവർ ഫെസ്റ്റ് സമാപിച്ചു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യ എഡീഷൻ ഫ്ലവർഫെസ്റ്റായിരുന്നു ഇത്തവണത്തേത്. ഞായറാഴ്ച മാളിലെ ഗ്രാൻഡ് എട്രിയത്തിൽ സിനിമ താരം പ്രിയങ്ക നായർ ഫെസ്റ്റിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലുലു ഫ്ളവർ ഫെസ്റ്റ് 2022 എന്ന പേരിൽ 17നാണ് പുഷ്‌പമേള ആരംഭിച്ചത്.ഇൻഡോർ, ഔട്ട്‌ഡോർ ഗാർഡനിംഗ് താത്പര്യമുള്ളവർക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ സമഗ്ര ശേഖരം അത്യപൂർവ ഇനം ഫലവൃക്ഷങ്ങളുടെ തൈകൾ, പുഷ്പങ്ങൾ എന്നിവ മേളയെ ആകർഷകമാക്കി.വൈവിദ്ധ്യം നിറഞ്ഞ പുഷ്പ ഫലസസ്യങ്ങളുടെ പ്രദർശനം കാണാനായി നിരവധി പേർ എത്തി.
 

ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ

https://www.facebook.com/varthatrivandrumonline/videos/462028265576672