അടച്ചുപൂട്ടല്‍ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.റോഡിലേക്ക് ഇറങ്ങുന്നവര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.