ആരോഗ്യമന്ത്രിക്ക് നന്ദി പറഞ്ഞ് വിഎം സുധീരന്‍, മികച്ച ചികിത്സ ലഭിച്ചു; കോവിഡ് മുക്തനായി

0
649

കോവിഡ് മുക്തനായി സ്വവസതിയിലേക്ക് മടങ്ങുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്നാണ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പങ്കു വെച്ചിരിക്കുന്നത്.

കോ വിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ് അരമണിക്കൂറിനകം തന്നെ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും അഭിനന്ദിച്ചു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു എന്ന വരികളോടൊപ്പം ആശുപത്രിയിലെ സൂപ്രണ്ട് മുതൽ കാന്റീനിലെ ജീവനക്കാരനെ വരെ നന്ദിപൂർവ്വം ഓർക്കുന്നുണ്ട് എന്ന് വി എം സുധീരൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചു.



“ഒരമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ ചെയ്യാൻ കഴിയുമോ”? കേരളം മുഴുവൻ ചോദിച്ച ഈ ചോദ്യത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു അന്വേഷണം

[fb_plugin video href=”https://www.facebook.com/107537280788553/videos/121969033096591″ ]