സുഗതകുമാരി ടീച്ചറുടെ ചിതാഭസ്മം വർക്കല പാപനാശത്ത് നിമജ്ഞനം ചെയ്തു. ടീച്ചറുടെ അനുജത്തിയുടെ ചെറുമകൻ വിഷ്ണു കർമ്മങ്ങൾ നിർവഹിച്ചു. ടീച്ചറുടെ മകൾ ലക്ഷമി ദേവി, ടീച്ചറുടെ അനിയത്തിയുടെ മകൻ പദ്മനാഭൻ , ചെറുമകൻ വിഷ്ണു, ടീച്ചറുടെ സഹോദരി മകൾ ശ്രീദേവി പിള്ള , ബന്ധുകളായ കേശവൻ കുട്ടി, ഹരീഷ്, ഗീത, ഗാഥ, വിനീത തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]