കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് “ധ്വനി” ഓൺലൈൻ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. 24 ന് വൈകുന്നേരം 5.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് R.സുഭാഷ് പരിപാടിയുടെ ഉൽഘാടനം നിർവഹിക്കുന്നു.
കലാപരിപാടികൾ
24/10/2020
6 p.m.- കർണ്ണാടക സംഗീതം
അവതരണം – കലാമണ്ഡലം സൂര്യ ശ്രീജിത്ത്
7 p.m- കുച്ചിപുഡി
അവതരണം – കലാമണ്ഡലം ഗോപിക
25/10/2020
5 p.m- കർണാടക സംഗീതം
അവതരണം ആലപ്പി സിസ്റ്റേഴ്സ് ( ശ്രീരേഖ കൃഷ്ണ &ശ്രീലേഖ കൃഷ്ണ )
6 pm- ഭരതനാട്യം
അവതരണം – കലാമണ്ഡലം അർച്ചനബാബുരാജ്
7 p. m- മോഹിനിയാട്ടം
അവതരണം – കലാമണ്ഡലം ശ്രീലക്ഷ്മി
26/10/2020
6.p. m. കുച്ചിപുഡി
അവതരണം – കലാമണ്ഡലം കാർത്തികഗോപിനാഥ്
7 p.m. കഥകളിപദങ്ങൾ
അവതരണം – കലാമണ്ഡലം കൃഷ്ണകുമാർ
നിലവിൽ ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം 7 കലാകാരന്മാർ വിവിധ കലാവിഷയങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിലെ 4 പഠനകേന്ദ്രങ്ങളിൽ വിവിധ കലാവിഷയങ്ങളിൽ സൗജന്യമായി അഭ്യസനം നൽകി വരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/400307897667913/